മഞ്ഞാലുംമൂട്: ചിറക്കര ബഥനി വില്ലയിൽ പി. സോമൻ (70) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: ടി.പി. ജപരാജ് (സുവിശേഷകൻ).