മലയിൻകീഴ്: പാലോട്ടുവിള രേവതിയിൽ പൊന്നമ്മപിള്ള (90) നിര്യാതയായി. മകൾ: വിജയമ്മ. മരുമകൻ: രവീന്ദ്രൻനായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.