നെടുമങ്ങാട്: അഴീക്കോട് മരുതിനകത്ത് ദാറുസലാമിൽ പരേതനായ അലിയാരുകുഞ്ഞ് ലബ്ബയുടെ ഭാര്യ സൈനബ ബീവി (86) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ് (ബിസിനസ്, നെടുമങ്ങാട്), അഡ്വ. എ. അബ്ദുൽ സലാം (റിട്ട. ഡെപ്യൂട്ടി സെക്രട്ടറി, കേരള പി.എസ്.സി, തിരുവനന്തപുരം), പരേതനായ അബ്ദുൽ റഷീദ്, ഖദീജാബീവി (ടീച്ചർ), നദീറാ ബീവി. മരുമക്കൾ: നദീറ, രാഹില (റിട്ട. ടീച്ചർ), എം. കബീർ (റിട്ട. അധ്യാപകൻ), സലീം (ബിസിനസ്).