തിരുവനന്തപുരം: പി.എം.ജി മെഹ്ഫിലിൽ മുഹമ്മദ് നജീബ് (67, റിട്ട. സീനിയർ സൂപ്പർവൈസർ ഷാർജ ഇന്ത്യൻ സ്കൂൾ) നിര്യാതനായി. ഭാര്യ: നിഷ നജീബ്. മക്കൾ: നജിയ, നബിൽ, നമീർ, നിദ. മരുമക്കൾ: സഫ്റാജ്, സറീന. ചെറുമക്കൾ: ഫർഹാൻ, ദനിയാൽ. സഹോദരങ്ങൾ: പരേതയായ റഷീദ, പരേതനായ ബഷീർ, ജമീല, നസീർ, സലാം, ജബ്ബാർ, സത്താർ, ഷംല, ജാസ്മിൻ.