കമലേശ്വരം: പയറ്റുക്കുപ്പം, പി.ആർ.എ 156/3, സ്റ്റാർ ബിൽഡിങ്ങിൽ മുഹമ്മദ് ഇജാസുദീൻ (47) നിര്യാതനായി. ഭാര്യ: എൽ. നാസിയ. മക്കൾ: എൻ.എം. മുഹമ്മദ് അബ്ദുല്ല, എൻ.എം. മുഹമ്മദ് ആദിൽ.