കോവളം: വാഴമുട്ടം ഷാനിദ മൻസിലിൽ പീരു മുഹമ്മദ് (63) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ഷാനിദ, ഫസിൽ. മരുമക്കൾ: സുധീർ, അൻസീന. സഹോദരൻ: പരേതനായ മുഹമ്മദ് ഹനീഫ (എം.എച്ച്).