സീതത്തോട്: കൊച്ചുകോയിക്കൽ കടവൽകോട്ട് കെ.കെ. കോശിക്കുട്ടിയുടെയും ചിന്നമ്മയുടെയും മകളും കുമ്പളാംപൊയ്ക നിറയന്നൂർ സജിയുടെ ഭാര്യയുമായ ജോളി (44) ആസ്ട്രേലിയയിൽ നിര്യാതയായി. മക്കൾ: സാന്ദ്ര, സ്റ്റീവ്. സംസ്കാരം പിന്നീട്.