കടലുണ്ടി: മണ്ണൂർ വളവ് നോർത്ത് സ്കൂളിന് സമീപം കണ്ടൻ ഗോപാലൻ (84) നിര്യാതനായി. ഭാര്യ: അമ്മു. മക്കൾ: സുനിൽ, ജയപ്രകാശൻ. മരുമക്കൾ: പ്രജിത, ഉഷ.