മാവൂർ: പരേതനായ താത്തൂർ ആലി ഹാജിയുടെ ഭാര്യ മറിയുമ്മ ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: ടി.സി. മുഹമ്മദ് (മുൻ ഗ്രാസിം പൾപ്പ് ഡിവിഷൻ ജീവനക്കാരൻ), അബ്ദുല്ല (റിട്ട. അധ്യാപകൻ, ജി.എം.യു.പി സ്കൂൾ, മാവൂർ), അബ്ദുറഹിമാൻ (ഖത്തർ), അബ്ദുൽ മജീദ്, ഖദീജ, ആയിഷ. മരുമക്കൾ: അബ്ദുറഹിമാൻ (റിട്ട. ഗ്രാസിം ജീവനക്കാരൻ), മുഹമ്മദ് കൂളിമാട് (സൗദി), സൈനബ, റംല, മുംതാസ്, ഹാജറ.