പയ്യോളി: റെയിൽവേ ഗേറ്റിനു സമീപം റിട്ട. പയ്യോളി അർബൻ ബാങ്ക് സെക്രട്ടറി ടി.പി. നാണുവിെൻറ ഭാര്യ പ്രസന്ന (റിട്ട. സെയിൽസ് ടാക്സ് ഓഫിസർ-66) നിര്യാതയായി. മക്കൾ: അനൂപ്, വിനൂപ്, സനൂപ്. മരുമക്കൾ: ഷോളി, സിൻസി