കൊളത്തറ: പരേതനായ ചട്ടിക്കല്‍ വേലായുധെൻറ ഭാര്യ ശാന്ത (84) നിര്യാതയായി. മക്കള്‍: സി. അമര്‍നാഥ് (ബി.ജെ.പി മുന്‍ കോഴിക്കോട് ജില്ല സെക്രട്ടറി), അമര്‍ദത്ത് (മുത്തൂറ്റ് ഫിനാന്‍സ്), അമര്‍ജ്യോതി (ഭവന്‍സ് ചേവായൂര്‍), പരേതയായ അമര്റീത്ത. മരുമക്കള്‍: രാജന്, ഗണേശന്, ദീപ, ഷീജ.