പേരാമ്പ്ര: കോണ്‍ഗ്രസ് നേതാവ് കിഴക്കന്‍ പേരാമ്പ്രയിലെ ചെങ്കരക്കല് പി.കെ. നാരായണന് നായര്‍ (80) നിര്യാതനായി. പേരാമ്പ്ര ഹയര്‍ സെക്കൻഡറി സ്കൂള്‍ റിട്ട. ജീവനക്കാരനാണ്. പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡൻറ്, കൂത്താളി സര്‍വിസ് കോഓപറേറ്റിവ് ബാങ്ക് പ്രസിഡൻറ് പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ലക്ഷ്മി അമ്മ. മക്കള്‍: സുജീവന്‍ (റിട്ട. പ്രധാനാധ്യാപന് വി.എച്ച്.എസ്.എസ് കൂത്താളി), അഡ്വ. സുരേഷ് (കോഴിക്കോട് ജില്ല കോടതി), സുനിത കുമാരി. മരുമക്കള്‍: പ്രഭിത, സന്ധ്യ (അധ്യാപിക, പേരാമ്പ്ര ഹയര്‍ സെക്കൻഡറി സ്കൂള്‍), ശശി (പ്രധാനാധ്യാപകന്, കോട്ടക്കല്‍ എ.യു.പി സ്ക്കൂള്). സഹോദരങ്ങള്‍: ബാലന് നായര്‍, ചിന്നു അമ്മ, പാര്‍വതി അമ്മ.