സരോജിനിപേരാമ്പ്ര: കൈതക്കല്‍ പുറ്റാട് തട്ടാഞ്ചേരി പരേതനായ കേളെൻറ ഭാര്യ സരോജിനി (65) നിര്യാതയായി. മക്കള്‍: സത്യന്, ബിന്ദു, ബിജു. മരുമക്കള്‍: ഷിംജി, വിനോദന്‍. സഹോദരങ്ങള്‍: ഗോപാലന്, കുഞ്ഞിക്കണാരന്‍, ഗംഗാധരന്, ജാനകി, ഭവാനി, സരസ.