നരിക്കുനി: നെല്യേരിത്താഴം നരിക്കുനി ബാലകൃഷ്ണന് നായര്‍ (67) നിര്യാതനായി. ഭാര്യ: സൗമിനി. മക്കള്‍: ജയേഷ് (ഇ.എസ്.ഐ ഡിസ്പെന്‍സറി, കുന്നത്തുപാലം), ജസിത. മരുമക്കള്‍: നിത്യ, അനില്‍കുമാര്‍. സഹോദരങ്ങള്‍: ചന്ദ്രന് നായര്‍, രാജന് നായര്‍