വടുതല: അരൂക്കുറ്റി പഞ്ചായത്ത് പത്താം വാർഡ് വാഴത്തറ നികർത്ത് (കുണ്ടേങ്ങിൽ) പരേതനായ അഹമ്മദ് കുട്ടിയുടെ മകൻ അൻവർ (39) നിര്യാതനായി. ഭാര്യ: ഷെറീന. മകൻ: ഫസൽ.