മാന്നാർ: ചെന്നിത്തല തെക്കുംമുറി കൊച്ചുപറമ്പിൽ ശ്രീശൈലം വീട്ടിൽ വി. വിശ്വനാഥൻ പിള്ളയുടെ ഭാര്യ രാധാമണി (60) നിര്യാതയായി. സ്വാതന്ത്ര്യസമര സേനാനി മുല്ലയ്ക്കൽ രാഘവൻപിള്ളയുടെ മകളാണ്. മക്കൾ: ദീപ, ദിലു, ദിനു. മരുമക്കൾ: എം.എസ്. രാജ്, സൗമ്യ, രാഖി. സഞ്ചയനം 31ന് രാവിലെ ഒമ്പതിന്.