കുന്ദമംഗലം: പടനിലം മേലെകണ്ടം പാലത്ത് പരേതനായ അയമ്മദിെൻറ ഭാര്യ കുഞ്ഞാത്തു (70) നിര്യാതയായി. മക്കൾ: റഫീഖ് (കുവൈത്ത്), ജമാൽ, സുബൈദ, സഫിയ (മുൻ മടവൂർ ഗ്രാമപഞ്ചായത്ത് മെംബർ), അസ്മാബി. മരുമക്കൾ: അഹമ്മദ് കോയ, മുഹമ്മദ്, അസ്സയിനാർ, റുഖിയ്യ, ജഫ്ന.