മാന്നാർ: സി.ആർ.പി.എഫ് മുൻ ഉദ്യോഗസ്ഥൻ ചെറിയനാട് രാജ് നിവാസിൽ നാരായണ പിള്ള (78) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: ബാബു (സൗദി), ബിന്ദു (പോസ്റ്റ് ഓഫിസ്, ചെറിയനാട്). മരുമക്കൾ: രമേശ് കുമാർ (മിലിട്ടറി), മിനി. സംസ്കാരം പിന്നീട്.