ചേർത്തല: നഗരസഭ ആറാം വാർഡ് കാർത്യായനി മന്ദിരത്തിൽ ഡി. സുഭദ്രൻ (59) നിര്യാതനായി. പിതാവ്: കെ.ആർ. ദിവാകരൻ. മാതാവ്: കൗസല്യ. ഭാര്യ: ഷൈലകുമാരി. മക്കൾ: സുജീഷ്, സുദേവ്.