കുന്ദമംഗലം: മുറിയനാൽപാലക്കൽ മുഹമ്മദ് സലീം (52) നിര്യാതനായി. പിതാവ്: പരേതനായ എ.സി. മൊയ്തീൻ കോയ ഹാജി. മാതാവ്: ആമിനക്കുട്ടി. ഭാര്യ: സുഹറ. മക്കൾ: സിയാൻ, ഹിഷാന, ഹിദ. മരുമകൻ: സെയ്ദ്. സഹോദരങ്ങൾ: മൂസ, അസീസ്, അഷ്റഫ്, റഹ്മത്ത്.