ഹരിപ്പാട്: മണ്ണാറശാല രശ്മി സദനത്തിൽ എം.കെ. രവീന്ദ്രൻ (69) നിര്യാതനായി. ഭാര്യ: ഉമ. മകൾ: രശ്മി (ആസ്ട്രേലിയ). മരുമകൻ: ആശിഷ് (ആസ്ട്രേലിയ).