കക്കോടി: നെച്ചൂട സുകുമാരൻ നമ്പ്യാർ (58) നിര്യാതനായി. കക്കോടി ബസാർ എൻ.എസ് വെജിറ്റബ്ൾസ് ഉടമയാണ്. ഭാര്യ: സുധ. മക്കൾ: സനൽ, സായൂജ്. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, നാരായണൻകുട്ടി, ശ്രീനിവാസൻ, ലളിത, പരേതയായ പങ്കജാക്ഷി.