വള്ളികുന്നം: കടുവുങ്കൽ ചൂനാട്ടു വീട്ടിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടി പിള്ള (98) നിര്യാതയായി. മക്കൾ: ഗോവിന്ദപ്പിള്ള, രാധമ്മ പിള്ള, ചൂനാട്ട് വിജയൻപിള്ള. മരുമക്കൾ: വത്സലകുമാരിയമ്മ, ബിന്ദു.