ഉള്ള്യേരി: കക്കഞ്ചേരി ഏറങ്കോട്ട് സുധാകരൻ (60) നിര്യാതനായി. കൊയിലാണ്ടി ഷാപ്പിലെ കള്ളുചെത്ത് തൊഴിലാളിയായിരുന്നു. ഭാര്യ: സതി. മകൾ: സന്ധ്യ. മരുമകൻ: സുരേഷ് കക്കഞ്ചേരി. സഹോദരങ്ങൾ: പുഷ്പ, മല്ലിക.