മാന്നാർ: ചെന്നിത്തല ഇരമത്തൂർ കന്നേൽ വടക്കേതിൽ വീട്ടിൽ അനിയൻ വർഗീസ് (76) നിര്യാതനായി. ഭാര്യ: തങ്കമ്മ വർഗീസ്. മക്കൾ: എൽസി, റെജി, സുജ, കുര്യൻ. മരുമക്കൾ: ജോസഫ്, ലിസി, അനിമോൻ, റീന.