നന്തിബസാർ: മുചുകുന്ന് പുറായിൽ ജുമുഅത്ത് പള്ളി മുൻ പ്രസിഡൻറ് തട്ടാറമ്പത്ത് മൊയ്തീൻ ഹാജി (87) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അബ്ദുറഹ്മാൻ, അബ്ദുസ്സലാം, നഫീസ, ആസ്യോമ, സുലൈഖ. മരുമക്കൾ: അസ്സയിനാർ, അശ്റഫ്, ഷക്കീല, നൂറ, പരേതനായ കെ.ടി.കെ കുഞ്ഞബ്ദുല്ല.