നന്തിബസാർ: ചിങ്ങപുരം പരേതനായ വടക്കയിൽ അമ്പു ഗുരിക്കളുടെ മകൻ ചെറുവാട്ട് താമസിക്കുന്ന ബാലചന്ദ്രൻ (54) നിര്യാതനായി. മാതാവ്: പരേതയായ നാണി അമ്മ. ഭാര്യ: ചന്ദ്രിക. സഹോദരി: പരേതയായ ശോഭ.