കാക്കൂർ: കുട്ടമ്പൂർ വടേക്കണ്ടിയിൽ പരേതനായ ഉസ്സയിെൻറ ഭാര്യ വി.കെ. കദീജ (93) നിര്യാതയായി. മക്കൾ: വി.കെ. മൊയ്തി (മുൻ പ്രധാനാധ്യാപകൻ, ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ, മടവൂർ), വി.കെ. അബ്ദുറഹിമാൻ (മുൻ അധ്യാപകൻ, എഴുകുളം യു.പി സ്കൂൾ നന്മണ്ട), മുഹമ്മദ്, മജീദ്, പാത്തുമ്മ, ജമീല, സഫിയ. മരുമക്കൾ: പരേതനായ കെ.പി. മൂസ്സക്കുട്ടി, അബ്ദുറഹീം, അഷ്റഫ്, ഹലീമ, ജമീല, നഫീസ, സുഹറ.