ചെങ്ങന്നൂർ: റിട്ട. പൊലീസ് സർക്കിൾ ഇൻസ്പെക്ടറും കണ്ണാട്ട് ഫിനാൻസ് സ്ഥാപകനുമായ ആലാ കണ്ണാട്ട് വീട്ടിൽ പരേതനായ കെ.ഐ. തോമസിെൻറ ഭാര്യ കുഞ്ഞുകുഞ്ഞമ്മ (85) നിര്യാതയായി. മാവേലിക്കര തട്ടാരമ്പലം തൂമ്പുങ്കൽ കുടുംബാംഗമാണ്. മക്കൾ: സുരേഷ് കണ്ണാട്ട് (കണ്ണാട്ട് ഫിനാൻസ്, ചെങ്ങന്നൂർ), ബാബു കണ്ണാട്ട് (കണ്ണാട്ട് ഫിനാൻസ്, ഹരിപ്പാട്), സന്തോഷ് കണ്ണാട്ട് (കണ്ണാട്ട് സിൽസില ജ്വല്ലറി, കരാമ സെൻറർ ദുബൈ), സ്വീറ്റി (ഖത്തർ). മരുമക്കൾ: സൂസൻ, ജെസി, അനില, സാം കെ. എബ്രഹാം.