പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് എട്ടാം വാർഡ് കുറുപ്പ് പറമ്പിൽ കരുണാകരൻ നായർ (90) നിര്യാതനായി. ഭാര്യ: കമലാക്ഷിയമ്മ. മക്കൾ: ഗീത, സരിത, അജയൻ. മരുമക്കൾ: മോഹനൻ, സ്വപ്ന, പരേതനായ രാമചന്ദ്രൻ.