കോഴിക്കോട്: എസ്.എം സ്ട്രീറ്റിന് സമീപം അമ്പാട്ട് ഹൗസിൽ മെൽവിൻ റോജസ് (78) നിര്യാതനായി. ഭാര്യ: ഗ്ലാഡിസ് അബ്രഹാം. മക്കൾ: ഹൈസിന്ത് റാനറ്റ് (സി.എം.ഐ പബ്ലിക് സ്കൂൾ ദേവഗിരി), റോനാൾഡ് നിഷാന്ത്. മരുമകൾ: ബീന ക്രിസ്റ്റബൽ.