പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് ആറാം വാർഡ് ചക്കശ്ശേരി ചിറയിൽ പരേതനായ രാജപ്പെൻറ ഭാര്യ ഓമന (65) നിര്യാതയായി. മക്കൾ: സൈജു, മായ, അനിൽകുമാർ, അനീഷ്. മരുമക്കൾ: സാൽബി, സുനിൽ, ജിൻഷ.