കുന്ദമംഗലം: പന്തീർപാടം പുഴക്കൽ പരേതനായ വരികത്തോടുകയിൽ അഹമ്മദ് കുട്ടിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: സുലൈമാൻ (ഓട്ടോ കൺസൾട്ടൻറ് കൊടുവള്ളി), മൈമൂന, ബഷീർ ഹാജറ, സീനത്ത്. മരുമക്കൾ: സൗദ, പരേതനായ കാദർ, സുബൈദ, മൂസക്കോയ, കബീർ.