ഓർക്കാട്ടേരി: സോഷ്യലിസ്റ്റും ഓർക്കാട്ടേരിയിലെ കണ്ണൻസ് ബേക്കറി ഉടമയുമായ മീത്തലെ കോറോത്ത് ചാത്തു (80) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: വത്സല, വിനോദൻ, വിനയൻ. മരുമക്കൾ: ചന്ദ്രൻ, ശശിദള, സീജ.