വടകര: പഴങ്കാവ് മേച്ചംപറമ്പത്ത് ജാനകി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: അരവിന്ദാക്ഷൻ, വിനോദൻ. മരുമക്കൾ: ഷീജ, പ്രീത.