ആറാട്ടുപുഴ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന വയോധിക മരിച്ചു. കള്ളിക്കാട് കാട്ടിൽ തെക്കതിൽ പരേതനായ ബാലെൻറ ഭാര്യ ലക്ഷ്മിയാണ് (76) മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ 11ഓടെയാണ് മരിച്ചത്. മക്കൾ: ചന്ദ്രമതി, പരേതനായ ചന്ദ്രൻ. മരുമക്കൾ: രാമചന്ദ്രൻ, ശ്യാമളാദേവി.