നടുവണ്ണൂർ: ഉരള്ളൂരിലെ പരേതനായ ചെറുവോട്ട് ചോയിയുടെ ഭാര്യ ലക്ഷ്മി (68) നിര്യാതയായി. മക്കൾ: ബാബു, അശോകൻ, സുനി, സ്മിത (തങ്ക), വിജി. മരുമക്കൾ: സജി, പ്രശാന്ത്, റീന, റീഷ്മ, റീജ.