അമ്പലപ്പുഴ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ വയോധികൻ മരിച്ചു. തോട്ടപ്പള്ളി ദിവ്യാലയത്തിൽ ദിനേശനാണ് (68) മരിച്ചത്. ഏതാനും ദിവസങ്ങളായി മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ലീല. മക്കൾ: ദിവ്യ, ദീപു. മരുമകൻ: വിനോദ്.