കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ റിട്ട. ശിശുരോഗ വിഭാഗം മേധാവിയായിരുന്ന ഡോ. കെ.എസ്. ഹസ്സന് ബീവി (79) നിര്യാതയായി. കോഴിക്കോട് നടക്കാവിലായിരുന്നു താമസം. ഭര്‍ത്താവ്: അബ്ദുല്‍ ഖാദര്‍ (റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയര്‍). മക്കള്‍: ഡോ. ഐഷാ ഖാദര്‍ (ഇഖ്റ ഹോസ്പിറ്റല്‍), ഡോ. അന്‍സാ ഖാദര്‍ (കോഴിക്കോട് മെഡിക്കല്‍ കോളജ്), ആബിദാ ഖാദര്‍ (എൻജിനീയര്‍). മരുമക്കള്‍: ഇജാസ് മുഹമ്മദ് (എൻജിനീയര്‍, കോഗ്്നിസൻറ്), ഡോ. മുഹമ്മദ് ഷാന്‍ (കോഴിക്കോട് മെഡിക്കല്‍ കോളജ്), നൗഫല്‍ ജി.കെ. (എൻജിനീയര്‍). സഹോദരങ്ങള്‍: ഡോ. ഷെയ്ക് പരീദ്, പരേതയായ മെഹ്റുന്നിസ, പ്രഫ. ലൈല വാഹിദ്, ഷെയ്ക് അമീര്‍.