പാവങ്ങാട്: എലത്തൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് പരേതനായ വി.എം. ശ്രീധരെൻറ ഭാര്യ സരസ്വതി (80) നിര്യാതയായി. മക്കൾ: സുനിൽ കുമാർ, അജിതകുമാരി, പ്രദീപ് കുമാർ, മനോജ് കുമാർ (ദേശാഭിമാനി), രജിതകുമാരി. മരുമക്കൾ: ബാലസുബ്രഹ്മണ്യം, സുധാകരൻ, ഷീജ, ബിന്ദു, രസിത.