പന്തീരാങ്കാവ്: പരേതനായ തെക്കുവീട്ടിൽ മാധവൻ നായരുടെ ഭാര്യ നാണിയാട്ട് ദേവകി (85) നിര്യാതയായി. കൊടൽ നടക്കാവ് ഗവ. യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. മക്കൾ: മീര ഗോപിനാഥ് (എസ്.ബി.ഐ കല്ലായി റോഡ്), ഗിരീഷ് കുമാർ (പി.എൻ.ബി പഴയന്നൂർ), അനിൽ കുമാർ (പൂങ്കുടി ഏജൻസി). മരുമക്കൾ: ഗോപിനാഥ് (റിട്ട. എസ്.ബി.ഐ), ഗീത, ജിഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.