മുക്കം: മുരിങ്ങംപുറായി നമ്പിയാടത്ത് മൊയ്തീൻ (72) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് അഷ്റഫ്, സുബൈർ (അധ്യാപകൻ, ജി.എച്ച്.എസ്.എസ് ചെറുവാടി), അബു സുനീർ, ജഹ്ഫർ, സാബിറലി. മരുമക്കൾ: ഹാജറാബീവി, ഹൈറുന്നീസ, ഫരീദ, ഫർസാന.