നടുവണ്ണൂർ: കാവുന്തറ പുത്തൻ പള്ളി മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻറ് വലിയപറമ്പിൽ മമ്മു ഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (67) നിര്യാതയായി. മക്കൾ: നഫീസ, പാത്തുമ്മ, റസിയ, ആലിക്കോയ. മരുമക്കൾ: ലത്തീഫ്, മൊയ്തി, മുഹമ്മദലി, ജമീല. സഹോദരങ്ങൾ: അലീമ, മറിയം, അയിശു, നഫീസ, പരേതരായ ഇബ്രാഹിം, കുഞ്ഞബ്ദുല്ല, അമ്മദ്.