മുക്കം: നീലേശ്വരം പുതുക്കോട്ട് ശ്രീധരൻ നായർ (68) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ഷിജു, ഷിനി. മരുമക്കൾ: സുബ്രഹ്മണ്യൻ (ചാത്തമംഗലം), അശ്വതി.