ചേളന്നൂർ: പരേതനായ കുപ്പുസാമിയുടെ ഭാര്യ മണ്ണാളം വീട്ടിൽ സത്യഭാമ (75) നിര്യാതയായി. മക്കൾ: മീന, ഉഷ, ചന്ദ്രശേഖരൻ, പരേതനായ രാജശേഖരൻ. മരുമക്കൾ: പരേതനായ രാജൻ, മണി, റാണി, സുധ.