പുതിയകടവ്: പുതിയകടവ് ബീച്ചിലെ എൻ.പി. ജാൻസാക്കി (34) നിര്യാതനായി. പിതാവ്: എൻ.പി. ഉമ്മർ. മാതാവ്: അസ്മ. സഹോദരങ്ങൾ: ഇർഫാൻ ഹബീബ്, അംജിത്.