ആയഞ്ചേരി: തറോപ്പൊയിലിലെ ഒതയോത്ത് സൂപ്പി ഹാജി (പീടികക്കണ്ടി -75) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: മുഹമ്മദലി (ബഹ്റൈൻ), റുഖിയ്യ, സറീന, ഹസീന. മരുമക്കൾ: ഇബ്രാഹീം, അശ്റഫ്, നവാസ്, ഹാജറ. സഹോദരങ്ങൾ: അബ്ദുല്ല ഹാജി, ഹമീദ്, കുഞ്ഞാമി, ബിയ്യാത്തു, കദീശ.