തിരുവണ്ണൂർ: ജോനകശ്ശേരി പരേതനായ ഇമ്പിച്ചമ്മുവിെൻറ ഭാര്യ എറക്കുത്ത് സുഹറാബി (59) നിര്യാതയായി. മക്കൾ: റിനീഷ്, ബൽക്കീസ്, റസീന. മരുമക്കൾ: ഇർഫാൻ, ജഫ്ല.