കക്കോടി: ചിരട്ടാട്ട് അപ്പുട്ടി (86) നിര്യാതനായി. ഭാര്യ: കമല. മക്കൾ: പ്രേംകുമാർ (സൂര്യ സൗണ്ട്സ്), സൂര്യാഭായ്, ഷാജുകുമാർ, വിജു (കെ.എസ്.ആർ.ടി.സി). മരുമക്കൾ: ഉണ്ണി, രഞ്ജന, സുഭിഷ, ലിസ്ന.