നാദാപുരം: വിഷ്ണുമംഗലം (ഓത്തിയിൽ മുക്ക്) മുന്നായികുനി കുഞ്ഞബ്ദുല്ല ഹാജി (67) ഖത്തറിൽ നിര്യാതനായി. ഭാര്യ. മറിയം. മക്കൾ: റസീന, റസ്മിന, ആയിഷ. മരുമക്കൾ: സൂപ്പി, റഷീദ്, സമീർ.